വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നു.ചിത്രത്തിന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഭാഗം വരുന്നത്. രണ്ടാംഭാഗത്തില്‍ ഗിന്നസ് പക്രുവിനൊപ...